അൽഹുദ ആർട്സ്& സ്പോർട്സ് ക്ലബ് എ.എഫ്.സി ബീരിച്ചേരി അവതരിപ്പിക്കുന്ന എംപയർ കപ്പ് മെഗാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം നടന്നു

അൽഹുദ ആർട്സ്& സ്പോർട്സ് ക്ലബ് എ.എഫ്.സി ബീരിച്ചേരി അവതരിപ്പിക്കുന്ന എംപയർ കപ്പ് മെഗാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം നടന്നു
Aug 18, 2025 08:33 PM | By Sufaija PP

തൃക്കരിപ്പൂർ: അൽഹുദ ആർട്സ്& സ്പോർട്സ് ക്ലബ് ബീരിച്ചേരിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരുക എന്ന സദുദ്ദേശത്തോടെ എ.എഫ്.സി ബീരിച്ചേരി അവതരിപ്പിക്കുന്ന എംപയർ കപ്പ് മെഗാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ബീരിച്ചേരി ഫുട്ബോൾ ടർഫിൽ വെച്ച് എംപയർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എൻ.കെ.പി.അബ്ദുൽ അസീസ് നിർവ്വഹിച്ചു. ക്ലബ് ജനറൽ സെക്രട്ടറി മർസൂഖ് റഹ്‌മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് യു.പി.ഫാസിൽ അധ്യക്ഷനായി

ക്ലബ് ഭാരവാഹിയും വാർഡ് മെമ്പറുമായ യു.പി.ഫായിസ് ആമുഖ പ്രഭാഷണം നടത്തി ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം.സുരേഷ് മുഖ്യാതിഥിയായി സി.ദാവൂദ് , ട്രികാർട് മുഹമ്മദ് കുഞ്ഞി, ആർക്കോ അബ്ദുറഹീം, സിയാ ഗോൾഡ് ഷുക്കൂർ, സി.സത്താർ, കെ.വി.ഗോപാലൻ, വളപട്ടണം റഷീദ്, എൻ.എ.മുനീർ, എ.ജി.നൂറുൽ അമീൻ, സി.എച്ച്.റഹീം, ജമാൽ ഹാജി, അബ്ദുൽഖാദർ.വി.പി.പി, സിറാജ്.എൻ.കെ.പി, സി.സലാം,ആസാദ് എ.ജി.സി, ഷമീം ഇസ്മായിൽ ,ജദീർ.ടി തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ ക്ലബ് ഭാരവാഹികൾ ക്ലബ്ബിന്റെ ജി.സി.സി പ്രവർത്തകർ, ക്ലബ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു മാനേജർമാരായ വി.പി.പി.ഷുഹൈബ്, യു.പി.ഷാജഹാൻ,തഫ്‌സിൽ.വി പി. കോഡിനേറ്റർമാരായ വി.പി.യു.മുഹമ്മദ്, സഫീർ.വി.പി,ഫഹീം, സമീർ ഗേറ്റ് , ഷിഹാസ്.എൻ, സുൻസുനു.വി.പി.പി, അഷ്‌ഫാഖ്‌, മിൻഹാജ് തുടങ്ങിയവർ നേതൃത്വം നൽകി.

കേരളത്തിലെ പ്രമുഖരായ ഇരുപതോളം ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ടൂർണമെന്റ് നവംബർ രണ്ടാം വാരം മുതൽ ആരംഭിക്കും.

Poster release of the Empire Cup Mega Sevens Football Tournament presented by Alhuda Arts & Sports Club AFC Beericherry

Next TV

Related Stories
നിര്യാതനായി

Aug 18, 2025 10:37 PM

നിര്യാതനായി

നിര്യാതനായി...

Read More >>
വളപട്ടണത്ത് ആചാര്യസംഗമം-2025 സംഘടിപ്പിച്ചു

Aug 18, 2025 10:32 PM

വളപട്ടണത്ത് ആചാര്യസംഗമം-2025 സംഘടിപ്പിച്ചു

വളപട്ടണത്ത് ആചാര്യസംഗമം-2025...

Read More >>
കോടികളുടെ രത്ന കല്ല് തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ

Aug 18, 2025 08:36 PM

കോടികളുടെ രത്ന കല്ല് തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ

കോടികളുടെ രത്ന കല്ല് തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ...

Read More >>
500 കെ എസ്സ്‌ ആർ ടി സി പെയര്‍ ബസുകള്‍ നിരത്തിലിറക്കി സ്വകാര്യ ബസ് സമരം നേരിടും :കെ ബി ഗണേഷ് കുമാർ

Aug 18, 2025 05:06 PM

500 കെ എസ്സ്‌ ആർ ടി സി പെയര്‍ ബസുകള്‍ നിരത്തിലിറക്കി സ്വകാര്യ ബസ് സമരം നേരിടും :കെ ബി ഗണേഷ് കുമാർ

500 കെ എസ്സ്‌ ആർ ടി സി പെയര്‍ ബസുകള്‍ നിരത്തിലിറക്കി സ്വകാര്യ ബസ് സമരം നേരിടും :കെ ബി ഗണേഷ് കുമാർ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Aug 18, 2025 05:02 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
തളിപ്പറമ്പിൽ മിനി ജോബ് ഫെയർ 23 ന്

Aug 18, 2025 04:22 PM

തളിപ്പറമ്പിൽ മിനി ജോബ് ഫെയർ 23 ന്

തളിപ്പറമ്പിൽ മിനി ജോബ് ഫെയർ 23 ന്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall